Alpha Publications

Alpha Theological Commentary (ATC)
English
Price : 3000 + Postal Charge
  • It is the first work in Malayalam that evaluates the fundamentals of Christian theology in its totality.
  • In 33 Volumes Alpha Theological Commentary (ATC) provides an integral wisdom of the Catholic theology.
  • It deals with various disciplines of theology like: Sacred Scripture, Fathers of the Church, Fundamental Theology, Moral Theology, Sacramental Theology etc.
Crossing The Temple
Mar joseph Pamplany
Price : 230
Crossing The Temple
I hear, Therefore I Exit Audio, Ergo Sum
Mar. Joseph Pamplany
Price :
I hear, therfore I Exit Audio, Ergo Sum
Evolution of Biblical Hermeneutics in the Light of Del Verbum
അഗ്നിപീഠം
Mar. Joseph Pamplany
Price : 280
ബലിപീഠത്തിലെ ശുശ്രൂഷ അഗ്നിശുശ്രൂഷയാണ്. അപ്പസ്തോലന്മാരെ അഭിഷേചിക്കാൻ ആത്മാവ് അഗ്നിയായി ഇറങ്ങിവന്നതിന്റെ കാരണം മറ്റൊന്നല്ല. ദൈവവചനമാകുന്ന അഗ്നിയും തീക്കനലായ അപ്പവും അഗ്നിസ്തംഭമായ ബലിപീഠത്തിൽ സന്ധിക്കുന്നതിനു സാക്ഷിയാകുന്ന പുരോഹിതൻ “അസ്ഥികളിൽ അടയ്ക്കപ്പെട്ട അഗ്നിയെ ആവാഹിക്കുന്നവനാണ്. കത്തുന്നെങ്കിലും എരിഞ്ഞുതീരാത്ത വൃക്ഷത്തിന്റെ തടികൊണ്ടാണ് ഓരോ ബലിപീഠവും പണിയപ്പെട്ടിരിക്കുന്നത്.

അഗ്നിപീഠമായ ബലിപീഠശുശ്രൂഷയുടെ നാൾവഴിയിൽ പാദങ്ങൾക്കു വിളക്കും വഴികളിൽ പ്രകാശവുമായ ചിന്തകളാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം.
ആൽഫ ദൈവശാസ്ത്ര വ്യാഖ്യാനം
മലയാളം
Price : 3500
-ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര ഗ്രന്ഥാവലി (33 വാല്യങ്ങള്‍).
-എക്യുമെനിക്കല്‍ ദൈവശാസ്ത്രശൈലി.
-വി. ഗ്രന്ഥം, സഭാപിതാക്കന്മാർ, മൗലിക ദൈവശാസ്ത്രം , ധാർമ്മിക ദൈവ ശാസ്ത്രം, കൗദാശിക ദൈവശാസ്ത്രം, ആരാധന ക്രമം തുടങ്ങിയ മേഖലകളെ അപഗ്രഥിക്കുന്നു.
ആൽഫ ബൈബിൾ വ്യാഖ്യാനം - Alpha Bible Commentary (ABC-8 Volume)
മലയാളം
Price : 7500 (Including Postal Charge)
  • മലയാളഭാഷയില്‍ ആദ്യമായി സമ്പൂര്‍ണ്ണ ബൈബിളിന്‍റെ വ്യാഖ്യാനം.
  • സമ്പൂർണ്ണ ബൈബിളിലെ 73 പുസ്തകങ്ങളും ശാസ്ത്രീയവും അജപാലനപരവുമായി വിശദീകരിക്കുന്നു.
  • കേരളസഭയിലെ പ്രഗത്ഭരായ 35 ബൈബിള്‍ പണ്ഡിതരുടെ സംയുക്ത സംരംഭം
കാവൽക്കാരൻ
Dr. Tom Olikkarott
Price : 70
തികച്ചും അവിചാരിതമായി സാർവ്വത്രിക സഭയ്ക്ക് ലഭിച്ച സമ്മാ നമായിരുന്നു മഹാമാരിയുടെ ഊഷരകാലമായ 2021 ജോസഫ് വർഷമാ യുള്ള പരിശുദ്ധപിതാവിന്റെ പ്രഖ്യാപനം. ജോസഫിനെപ്പോലെ നിഴ ലായും നിശ്ശബ്ദമായും ജീവിക്കുന്നവരെ ഓർമ്മിക്കുന്നതിനാണ് ഈ വർഷാചരണം. ഭാഗ്യസ്മരണാർഹനായ ഒൻപതാം പീയൂസ്പാപ്പാ വി. യൗസേപ്പിനെ തിരുസഭയുടെ സംരക്ഷകനായി - "Protector of the body of Christ" പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികാചരണത്തിന്റെ ഭാഗമായാണ് ഇയർ ഓഫ് സെന്റ് ജോസഫ് പ്രഖ്യാപിക്കുന്നതും പാതിസ് കോർദെ - പിതൃഹൃദയം എന്ന പ്രബോധനരേഖ പുറപ്പെടുവിച്ചതും. 2020 ഡിസം ബർ 8 മുതൽ 2021 ഡിസംബർ 8 വരെയാണ് ജോസഫ് വർഷാചരണം. വി. യൗസേപ്പിന്റെ നിസ്തുലമായ മാദ്ധ്യസ്ഥശക്തിയെയും സംരക്ഷണ ത്തെയും തിരിച്ചറിഞ്ഞ് യൗസേപ്പിതാവിനോടുള്ള ഭക്തിയിൽ വളരാനും ജോസഫിനെ ഭരമേല്പിച്ച നിയോഗങ്ങളിൽ പങ്കുചേർന്ന് മിശിഹായുടെ ശരീരത്തെ സംരക്ഷിക്കാനുമാണ് ഈ വർഷാചരണത്തിൽ പാപ്പാ ആഹ്വാനം ചെയ്യുന്നത്.
പരിശുദ്ധ മറിയം ദിവ്യകാരുണ്യത്തിൻ്റെ സ്ത്രീ
സി. സന്തോഷ് തെരേസ് ഡി.എം.
Price : 170
പരിശുദ്ധ മറിയം ദിവ്യകാരുണ്യത്തിൻ്റെ സ്ത്രീ
മാർതോമാശ്ലീഹാ ഭാരതം കണ്ട ആത്മിയ തേജസ്
Dr. Tom Olikkarott
Price : 70
മാർതോമാശ്ലീഹാ ഭാരതം കണ്ട ആത്മിയ തേജസ്
മെമ്മറീസ് ഓഫ് ദ ബിലവഡ് ഡിസൈപ്പിൾ
Dr. tom Olikkarott
Price : 230
പുരാതന എഫേസോസിൽ ഏ. ഡി നുറാം ആണ്ടിനോടടുത്ത് ഒരു ജ്ഞാനവൃദ്ധൻ ജീവിച്ചിരുന്നു. തിരുസഭയാകുന്ന അത്ഭുത തരുവിന്റെ വളർച്ച സഭാതരു നാമ്പെടുത്തത്, തളിരില നീട്ടിയത്, ശിഖരങ്ങൾ പടർത്തി ലോകത്തിന്റെ അതിരുകളെ സ്പർശിച്ചത് എല്ലാം അയാളുടെ കൺമുമ്പിലായിരുന്നു, അയാളുടെ ഭാഗധേയം ഉൾക്കൊണ്ടുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിലിറങ്ങി വന്ന ദൈവത്തെ മറ്റാരെയുംകാൾ ആധികാരികമായും അവധാനതയോടെയും വിവരിക്കാനും വ്യാഖ്യാനിക്കാനും അയാൾക്ക് കഴിയുമായിരുന്നു. ആ മനുഷ്യന്റെ പേര് യോഹന്നാൻ എന്നായിരുന്നു... സെബദിയുടെയും സലോമിയുടെയും പുത്രൻ യോഹന്നാൻ... ദി ബിലവ്ഡ് ഡിസൈപ്പിൾ.
വിശ്വാസവും വ്യാഖ്യാനവും (Faith and Interpretation)
Malayalam
Price : 160 + Postal Charge
വിശ്വാസവും യുക്തിയും തമ്മിലുള്ള പാരസ്പര്യം ചിന്തികരെ എക്കാലവും കുഴക്കിയിട്ടുണ്ട്. വിശ്വാസം യുക്തിവിരുദ്ധമാണെന്ന ചിന്തയെ തിരുത്തിക്കൊണ്ട് യുക്തിക്കു മനസ്സിലാക്കുവാന്‍ വേണ്ടിയാണ് വിശ്വസിക്കുന്നത് എന്ന് വി. ആന്‍സലേമും വിശ്വാസമെന്നത് യുക്തിയോടുളള തുറവിയാണെന്ന് വി. അഗസ്റ്റിനും വാദിക്കുന്നുണ്ട്.
വിശ്വാസത്തെ യുക്തികൊണ്ട് വിശദീകരിക്കാനല്ല വിശ്വാസം യുക്തിഭദ്രമാണെന്ന് വിലയിരുത്താനാണ് അജപാലനത്തിന്‍റെ വഴിത്താരയും കണ്ടതും കേട്ടതുമായ വിശ്വാസ പ്രതിസന്ധികള്‍ക്ക് ഈ ഗ്രന്ഥം ഉത്തരം തേടുന്നത്.
ശ്രവണം
Malayalam
Price : 230 + Postal Charge
ആത്മീയത എന്നത് കേള്‍വിയോടുള്ള തുറവിയാണ്. ഏറ്റവും വലിയ ആത്മീയ അവയവം തലച്ചോറോ ഹൃദയമോ അല്ല; ചെവിയാണെന്ന തിരിച്ചറിവ് നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. കേള്‍ക്കാന്‍ സമയവും സന്നദ്ധതയും ഇല്ലാത്തവരുടെ ആധുനിക ലോകത്തില്‍ ശ്രവണത്തിന്‍റെ ആധ്യാത്മികതയ്ക്ക് ഏറെ അര്‍ത്ഥവ്യാപ്തി ഉണ്ട്. തിരുവചനം ശ്രവിച്ചതിന്‍റെ സന്തോഷമാണ് ഈ ഗ്രന്ഥം.

Periodicals

ഹർമാഗെദോനിലെ വ്യാജപ്രവാചകർ
Malayalam
Price : 150
ലോകാവസാനത്തെക്കുറിച്ച് ഭയപ്പാടുകളും ദൈവികവെളിപാടുകളെക്കുറിച്ച് ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ച് നിക്ഷിപ്ത ലക്ഷ്യങ്ങളോടെ അനുയായികളെ നയിക്കുന്ന എംപറർ എമ്മാനുവൽ ട്രസ്റ്റും സദൃശപ്രസ്ഥാനങ്ങളും തങ്ങളെക്കുറിച്ച് നാളിതുവരെ നിഗൂഢമായി സൂക്ഷിച്ചിരുന്ന വസ്തുതകൾ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണിത്.

Theology Books

Pauline Letters & Theology
English
Price : 220 + Postal Charge
This text is mainly indented to initiate the reader to the unfathomable mysteries of Pauline theology explained through his letters

School Catechism Books

അവതരിച്ച വചനം
മലയാളം
Price : 24
വിശ്വാസപരിശീലന സഹായകഗ്രന്ഥം
കൂദാശകൾ
മലയാളം
Price : 27
വിശ്വാസപരിശീലന സഹായകഗ്രന്ഥം
കേരളത്തിലെ ക്രൈസ്തവ സംഭാവനകൾ
മലയാളം
Price : 30
വിശ്വാസപരിശീലന സഹായകഗ്രന്ഥം
തിരുസ്സഭയോടൊത്ത്
മലയാളം
Price : 30
വിശ്വാസപരിശീലന സഹായകഗ്രന്ഥം
രക്ഷകനിലേക്ക്
മലയാളം
Price : 27
വിശ്വാസപരിശീലന സഹായകഗ്രന്ഥം
രക്ഷകനോടൊത്ത്
മലയാളം
Price : 28
വിശ്വാസപരിശീലന സഹായകഗ്രന്ഥം
രക്ഷയുടെ മാർഗ്ഗം
മലയാളം
Price : 28
വിശ്വാസപരിശീലന സഹായകഗ്രന്ഥം
രക്ഷിക്കുന്ന വചനം
മലയാളം
Price : 24
വിശ്വാസപരിശീലന സഹായകഗ്രന്ഥം
വിശ്വാസത്തിൻ്റെ വഴിയിൽ
മലയാളം
Price : 29
വിശ്വാസപരിശീലന സഹായകഗ്രന്ഥം
സൂഷ്ടിക്കുന്ന വചനം
മലയാളം
Price : 24
വിശ്വാസപരിശീലന സഹായകഗ്രന്ഥം